സുന്ദരി എന്ന സീരിയലിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷില്‍ജി മരിയ. ഇപ്പോള്‍ സ്നേഹക്കൂട്ടിലെ പല്ലവിയായി തിളങ്ങുന്ന ഷില്‍ജി ഒട്ടേറെ പ്രയത്നത്തിലൂടെയാ...